Kerala Lalithakala Akademi Gallery Locations

Welcome to the Online Galleries of Kerala Lalithakala Akademi

Curated / Group / Solo Exhibitions | Akademi Archive Exhibitions

Kerala Lalithakala Akademi extends its activities Online

Nemom Pushparaj

This is the first time, Kerala Lalitha Kala Akademi is preparing a complete and flawless digital register by examining the sculptures and paintings kept in various galleries and in the art conservation stores, in its 57 years of history. This arduous mission attempts to archive ten thousand of artworks and incorporates invaluable works by world-renowned artists. A permanent online gallery is being set up to exhibit these artworks alternately. The duration of the exhibition will be for one month. With the ongoing show, there will be an opportunity to see the previous shows again. Details of Akademi’s 19 institutions including galleries, art and stay- art villages, and the information about publications including the digital copies of Akademi’s art journal “Chithravartha” are available here. All the activities of Akademi are also provided. An online gallery that will showcase contemporary works by renowned artists is being set up. We hope this initiative will be a great experience for the art world.

57 വര്‍ഷം പിന്നിടുന്ന കേരള ലളിതകലാ അക്കാദമി വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ചിത്ര-ശില്പങ്ങള്‍ പരിശോധിച്ച് ആദ്യമായി സമ്പൂര്‍ണ്ണവും കുറ്റമറ്റതുമായ ഒരു ഡിജിറ്റല്‍ രജിസ്റ്റര്‍ തയ്യാറാക്കുകയാണ്. ഏറെ ശ്രമകരമാണ് ഈ ദൗത്യം. 10000 ത്തോളം കലാസൃഷ്ടികള്‍. ലോകപ്രശസ്തരായ കലാകാരന്മാരുടെ അമൂല്യ സൃഷ്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവ മാറി മാറി പ്രദര്‍ശിപ്പിക്കുവാന്‍ സ്ഥിരമായ ഒരു ഓണ്‍ലൈന്‍ ഗ്യാലറി തുടങ്ങുകയാണ്. പ്രദര്‍ശനദൈര്‍ഘ്യം ഒരുമാസമായിരിക്കും. പുതിയ പ്രദര്‍ശനത്തോടൊപ്പം കഴിഞ്ഞ പ്രദര്‍ശനങ്ങള്‍ വീണ്ടും കാണാന്‍ അവസരമുണ്ടാകും. അക്കാദമിയുടെ 19 ഗ്യാലറികളുടെ വിശദാംശങ്ങളും, ചിത്രവാര്‍ത്തയുടെ ഡിജിറ്റല്‍ പതിപ്പുകള്‍, അക്കാദമി പ്രസിദ്ധീകരണങ്ങളുടെ വിശദാംശങ്ങള്‍ എന്നിവയും ഇവിടെ ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം കലാകാരുടെ സമകാലിക സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒരു ഓണ്‍ലൈന്‍ ഗ്യാലറികൂടി സജ്ജമാക്കുന്നതാണ്. ഈ സംരംഭം കലാലോകത്തിന് നല്ലൊരനുഭവമായി തീരും എന്ന് ഞങ്ങള്‍ കരുതുന്നു.

Nemom Pushparaj
Chairman, Kerala Lalithakala Akademi

View Online Galleries »

 

Online shows

Chitravartha - A Lalithakala Akademi Publication